ക്ഷേത്ര ചുറ്റമ്പലത്തിനുള്ളില്‍ 19കാരനായ കീഴ്ശാന്തി തൂങ്ങി മരിച്ചനിലയില്‍
കൊല്ലം: തൃപ്പനയം ദേവീ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളില്‍ കീഴ്ശാന്തിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ഗോവിന്ദപുരം അട്ടയാവതി ഹരിശ്രീയില്‍ ഗിരി ഗോപാലകൃഷ്ണന്റെ മകന്‍ അഭിമന്യു (19) ആണ് ...

