Tag: thanneer-komban

തണ്ണീര്‍ കൊമ്പന്റെ മരണ കാരണം ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചത്:  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തണ്ണീര്‍ കൊമ്പന്റെ മരണ കാരണം ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചത്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മാനന്തവാടി: മാനന്തവാടിയില്‍ നിന്ന് പിടികൂടി ബന്ദിപൂരിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഒരുമിച്ച് നിലച്ചു. ഞരമ്പുകളില്‍ കൊഴുപ്പ് അടിഞ്ഞു ...

വെള്ള പൈപ്പുകള്‍ തകര്‍ത്ത് ജലധാരയില്‍ കുളിച്ച് രസിക്കല്‍: കാട്ടുകൊമ്പന്‍ ‘തണ്ണീര്‍’ക്കൊമ്പനായതിന് പിന്നില്‍

വെള്ള പൈപ്പുകള്‍ തകര്‍ത്ത് ജലധാരയില്‍ കുളിച്ച് രസിക്കല്‍: കാട്ടുകൊമ്പന്‍ ‘തണ്ണീര്‍’ക്കൊമ്പനായതിന് പിന്നില്‍

ബംഗളൂരു: അരിക്കൊമ്പന് ശേഷം സോഷ്യലിടത്ത് വൈറലായ ആനയാണ് തണ്ണീര്‍ക്കൊമ്പന്‍. ഏവരെയും കണ്ണീരലാഴ്ത്തിയിരിക്കുകയാണ് കൊമ്പന്റെ വിയോഗം. ഇപ്പോഴിതാ ആനയ്ക്ക് തണ്ണീര്‍ക്കൊമ്പന്‍ എന്ന പേര് വന്നതെങ്ങനെയെന്ന് നോക്കാം. കര്‍ണാടക ഹസനിലെ ...

‘അശ്രദ്ധയും ക്രൂരതയും, വനംവകുപ്പ് രണ്ടാഴ്ചയ്ക്കിടയില്‍ ഒരോ ആനയെ വീതം കൊല്ലുന്നു’; തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മനേക ഗാന്ധി

‘അശ്രദ്ധയും ക്രൂരതയും, വനംവകുപ്പ് രണ്ടാഴ്ചയ്ക്കിടയില്‍ ഒരോ ആനയെ വീതം കൊല്ലുന്നു’; തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മനേക ഗാന്ധി

ന്യൂഡല്‍ഹി: വയനാട്ടിലെ മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടുകൊമ്പനായ തണ്ണീര്‍ കൊമ്പന്‍ എന്ന് വിളിക്കുന്ന ആന ബന്ദിപൂരിലെത്തിച്ചപ്പോള്‍ ചരിഞ്ഞ സംഭവത്തില്‍ വിമര്‍ശനം. വനം വകുപ്പിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബിജെപി ...

‘ആന ചരിഞ്ഞ വാര്‍ത്ത നടുക്കമുണ്ടാക്കി, 5 അംഗ ഉന്നത സമിതി അന്വേഷിക്കും’:  മന്ത്രി എകെ ശശീന്ദ്രന്‍

‘ആന ചരിഞ്ഞ വാര്‍ത്ത നടുക്കമുണ്ടാക്കി, 5 അംഗ ഉന്നത സമിതി അന്വേഷിക്കും’: മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട്: മാനന്തവാടിയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. സംഭവത്തെക്കുറിച്ച് അഞ്ചംഗ ഉന്നത സമിതി അന്വേഷിക്കുമെന്നും ...

മാനന്തവാടിയില്‍ നിന്നും പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു,  അന്വേഷിക്കാന്‍ പ്രത്യേക സംഘം

മാനന്തവാടിയില്‍ നിന്നും പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു, അന്വേഷിക്കാന്‍ പ്രത്യേക സംഘം

ബെംഗളൂരു: വയനാട്ടിലെ മാനന്തവാടിയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടി ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. കര്‍ണാടകയ്ക്ക് കൈമാറിയശേഷമാണ് ...

മാനന്തവാടിയെ വിറപ്പിച്ച ‘തണ്ണീര്‍ കൊമ്പന്‍’ ഇനി കന്നട മണ്ണില്‍! പരിശോധനകള്‍ക്കുശേഷം ഇന്ന് തന്നെ തുറന്നുവിട്ടേക്കും

മാനന്തവാടിയെ വിറപ്പിച്ച ‘തണ്ണീര്‍ കൊമ്പന്‍’ ഇനി കന്നട മണ്ണില്‍! പരിശോധനകള്‍ക്കുശേഷം ഇന്ന് തന്നെ തുറന്നുവിട്ടേക്കും

വയനാട്: മാനന്തവാടിയില്‍ ഒരു നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ തണ്ണീര്‍ കൊമ്പന്‍ എന്ന ആനയെ പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ കര്‍ണാടകയില്‍ എത്തിച്ചു. വയനാട് അതിര്‍ത്തി കഴിഞ്ഞ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.