താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചില്‍, ചാലുകളിൽ പലയിടത്തും നിറവ്യത്യാസം, വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്
കല്‍പ്പറ്റ:വയനാട്ടിൽ അതിശക്തമായ മഴ തുടരുകയാണ്. താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിലില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധന നടത്തി. ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ചുരത്തിലൂടെ ഒഴുകുന്ന ...

