ഹജ്ജിന് പോകാന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം പട്ടിണി പാവങ്ങള്‍ക്കായി ചെലവഴിച്ചു; മഹാനന്മയുടെ പ്രതീകമായ റഹ്മാന് സൗദി അറേബ്യയില്‍ നിന്നും കാരുണ്യത്തിന്റെ സഹായ ഹസ്തം, സ്വപ്നം പോലെ ഹജ്ജ് ചെയ്യാനുള്ള വഴിയൊരുങ്ങുന്നു
മംഗലാപുരം: ഹജ്ജിന് പോകാന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ കാലത്ത് പട്ടിണി പാവങ്ങള്‍ക്കായി ചെലവഴിച്ച മഹാനന്മയുടെ പ്രതീകമായ അബ്ദുള്‍ റഹ്മാന് സൗദി അറേബ്യയില്‍ നിന്നും സഹായ ...