നിയന്ത്രണം വിട്ട ഥാർ ഇടിച്ചു, മൂന്നുപേർക്ക് പരിക്ക്
തിരുവനന്തപുരം: നിയന്ത്രണം വിട്ട ഥാർ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനും വിദ്യാർഥിക്കും പരിക്കേറ്റു. പാപ്പനംകോട് എസ്റ്റേറ്റിന് സമീപം കോലിയക്കോട് ആണ് അപകടം. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് അപകടം. ...


