കുരുന്നുകള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രളയത്തില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍ തയ്യാര്‍
തിരുവനന്തപുരം: പ്രളയത്തില്‍ പുസ്തകം നഷ്ടപ്പെട്ട് പോയ കുരുന്നുകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക സന്ദേശമനുസരിച്ച് പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട ...

