വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തേയ്ക്ക് വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം
ബോവിക്കാനം: വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തേയ്ക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകന് മുഹമ്മദ് ...