ഗ്ലൗസിട്ട കൈ ജാതിയും മതവും നോക്കാതെ ജീവവായു എത്തിക്കുന്നു, കൂപ്പിയ കൈകള്‍ ജീവ വായുവില്‍ പോലും മതത്തിന്റെ പേരില്‍ വിഷം കലര്‍ത്തുന്നു; തേജസ്വി സൂര്യയെ വിമര്‍ശിച്ച് ഷാഫി, കുറിപ്പ്
പാലക്കാട്: കര്‍ണാടക ബിജെപി എംപി തേജസ്വീ സൂര്യയെയും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെയും താരതമ്യം ചെയ്ത് വിമര്‍ശനവുമായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. ഫേസ്ബുക്ക് ...