വിശ്വാസം നഷ്ടമായ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാനാവില്ല; സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് ജെഎന്‍യു അധ്യാപകന്‍
ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപകന്‍ സിപി ചന്ദ്രശേഖര്‍ സര്‍ക്കാര്‍ നിയോഗിച്ച സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയില്‍ നിന്നു രാജിവെച്ചു. കമ്മറ്റി കൊണ്ട് കാര്യമായ ...

