വിദ്യാര്‍ത്ഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്ത് പ്രിന്‍സിപ്പാള്‍; രൂപാ മിസ്സ് അടിപൊളിയാണെന്ന് സോഷ്യല്‍മീഡിയ
ഹൈദരാബാദ്: രാവിലെ സ്കൂളിലേയ്ക്ക് വരുന്ന കുട്ടികള്‍ കാണുന്നത് പുഞ്ചിരിയോടെ കാത്ത് നില്ക്കുന്ന പ്രധാന അധ്യാപികയെയാണ്. ശേഷം കുട്ടികളെ സ്വാഗതം ചെയ്യുന്നത് തന്നെ കെട്ടിപ്പിടിച്ചും ഷേക്ഹാന്ഡും നല്‍കിയാണ്. സംഭവത്തിന്റെ ...