ഡീസല്‍ കയറ്റിവന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
കാസര്‍ഗോഡ്: ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. കാസര്‍ഗോഡ് പാണത്തൂര്‍ പരിയാരത്താണ് സംഭവം. ഹസൈനാര്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കര്‍ മറിഞ്ഞത്. ...