‘സര്‍ക്കാര്‍’ ഒരു ഭീകരവാദ പ്രവര്‍ത്തനം; വിജയ്‌യെ വിടാതെ പിന്തുടര്‍ന്ന് ആക്രമിച്ച് തമിഴ്‌നാട് രാഷ്ട്രീയനേതാക്കള്‍; നിയമനടപടിക്കും നീക്കം
റിലീസ് ചെയ്ത് രണ്ടാം ദിനത്തില്‍ നൂറു കോടി ക്ലബില്‍ കയറി റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടും വിജയ്‌യുടെ സര്‍ക്കാര്‍ സിനിമയ്ക്ക് രക്ഷയില്ല. വിവാദങ്ങളുമായി തമിഴ്‌നാട് രാഷ്ട്രീയം സിനിമയെ വേട്ടയാടാന്‍ ഉറച്ചുതന്നെയാണ്. ...


