എയർപോർട്ട് മുതൽ പിന്തുടരുകയാണല്ലോ, പടം കിട്ടിയോ..? ഇല്ലെന്ന് മറുപടി; ആരാധകനെ ചേർത്തുനിർത്തി നടൻ വിക്രം, വീഡിയോ
കുടുംബത്തെ പോലെ തന്നെ ആരാധകരെയും ചേർത്ത് നിർത്തി സ്‌നേഹിക്കുന്ന താരമാണ് നടൻ ചിയാൻ വിക്രം. പുതിയ ചിത്രം കോബ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ താരത്തെ സ്വീകരിക്കാൻ വൻ ...

