Tag: taliban

Afghanistan | Bignewslive

അഫ്ഗാനിസ്ഥാനില്‍ രണ്ട് തന്ത്രപ്രധാന നഗരങ്ങള്‍ കൂടി കയ്യടക്കി താലിബാന്‍ : ആശങ്ക വര്‍ധിക്കുന്നു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ തന്ത്രപ്രധാനമായ രണ്ട് നഗരങ്ങള്‍ കൂടി കീഴടക്കി താലിബാന്‍. കുണ്ടൂസ്, സാര്‍ ഇ പൂള്‍ എന്നീ നഗരങ്ങളാണ് സൈന്യവുമായുണ്ടായ കനത്ത ഏറ്റുമുട്ടലിന് ശേഷം താലിബാന്‍ ...

ISIS | Bignewslive

ഹെല്‍മണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ ഭീകരരില്‍ പാക്ക് പൗരന്മാരും

കാബൂള്‍ : ഹെല്‍മണ്ട് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 112 താലിബാന്‍ ഭീകരരില്‍ അല്‍ ഖായിദ അംഗങ്ങളായ പാക്കിസ്ഥാന്‍ പൗരന്മാരുമുണ്ടെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം. ആക്രമണത്തില്‍ 31 പേര്‍ക്ക് ...

Afghanistan | Bignewslive

നിലവിലെ സാഹചര്യം വളരെ അപകടകരം : എത്രയും പെട്ടന്ന് അഫ്ഗാന്‍ വിടാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി യുഎസ്‌

കാബൂള്‍ : അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി താലിബാന്‍ മുന്നേറുന്ന പശ്ചാത്തലത്തില്‍ പൗരന്മാരോട് എത്രയും വേഗം അഫ്ഗാന്‍ വിടാന്‍ നിര്‍ദേശിച്ച് യുഎസ്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ ...

Terrorist | Bignewslive

യുഎസ് പിന്‍വാങ്ങിയതിന് പിന്നാലെ ആദ്യ പ്രവിശ്യനഗരം കീഴടക്കി താലിബാന്‍ : അഫ്ഗാനിസ്ഥാനില്‍ ആശങ്ക വര്‍ധിക്കുന്നു

കാബൂള്‍ : യുഎസ് ഉള്‍പ്പടെയുള്ള വിദേശസൈന്യങ്ങള്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി താലിബാന്റെ മുന്നേറ്റം. നിംറസ് പ്രവിശ്യ തലസ്ഥാനമായ സാരഞ്ച് നഗരം താലിബാന്റെ അധികാരത്തിലായി എന്ന ...

Russia | Bignewslive

അഫ്ഗാന്‍ ചര്‍ച്ചയ്ക്ക് ഇന്ത്യയെ ഒഴിവാക്കി റഷ്യ : യുഎസ്, ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയവര്‍ക്കെല്ലാം ക്ഷണം

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് റഷ്യ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 11ന് ഖത്തറില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ യുഎസ്,ചൈന, പാക്കിസ്ഥാന്‍ ...

Ashraf Ghani | Bignewslive

“ഗനി പറയുന്നത് നുണ, നുണകള്‍ക്കോ യുദ്ധപ്രഖ്യാപനങ്ങള്‍ക്കോ ഇനി ഒന്നും ചെയ്യുക സാധ്യമല്ല” : അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സമയം തീര്‍ന്നുപോയെന്ന് താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സമയം തീര്‍ന്നുപോയെന്ന് താലിബാന്‍. കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി മുന്നേറുന്നതിനിടെയാണ് താലിബാന്റെ പരാമര്‍ശം. രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന യുദ്ധം പുറത്തുനിന്നുള്ള ...

thaliban | bignewslive

ഭീകരര്‍ക്ക് വിവാഹം ചെയ്യാന്‍ 15 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിവരങ്ങള്‍ തേടി താലിബാന്‍, വാഗ്ദാനങ്ങള്‍ വിവരിച്ച് കത്ത്

തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് വിവാഹം ചെയ്യാന്‍ 15 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെയും 45 വയസിന് ചുവടെയുള്ള വിധവകളായ സ്ത്രീകളുടെയും വിവരങ്ങള്‍ തേടി താലിബാന്‍. അഫ്ഗാനിസ്താനില്‍ താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ...

Afghanistan | Bignewslive

അഫ്ഗാനില്‍ താലിബാന്‍ പിടിമുറുക്കുന്നു : കാണ്ഡഹാറില്‍ നിന്ന് 50 ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ കണക്കിലെടുത്ത് കാണ്ഡഹാറിലെ കോണ്‍സുലേറ്റില്‍ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചു. കോണ്‍സുലേറ്റ് താല്ക്കാലികമായി അടച്ചു. ...

Afghanistan | Bignewslive

അഫ്ഗാന്‍-ഇറാന്‍ പ്രധാന അതിര്‍ത്തി പിടിച്ചെടുത്ത് താലിബാന്‍

കാബുള്‍ : അഫ്ഗാനിസ്ഥാനും ഇറാനും ഇടയിലുള്ള പ്രധാന അതിര്‍ത്തി പ്രദേശമായ ഇസ്ലാം ക്വാല കീഴടക്കി താലിബാന്‍. അതിര്‍ത്തിയിലുള്ള ബോര്‍ഡര്‍ കസ്റ്റംസ് ഓഫീസിലെ അഫ്ഗാന്‍ പതാക താലിബാന്‍ അഴിച്ചെടുക്കുന്ന ...

Afghanistan | Bignewslive

സുരക്ഷാ ഭീഷണി : അഫ്ഗാനിസ്ഥാനിലെ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സാഹചര്യങ്ങള്‍ വഷളായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെയും മറ്റ് പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്തതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ...

Page 12 of 13 1 11 12 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.