മീ ടൂ ആരോപണം; കത്വാ ആക്ടിവിസ്റ്റ് താലിബ് ഹുസ്സൈന്‍ വേണ്ടി ഹാജരാകില്ല; ഇന്ദിര ജയ്സിംഗ്
ന്യൂഡല്‍ഹി: കത്വാ ആക്ടിവിസ്റ്റ് താലിബ് ഹുസൈന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷക ഇന്ദിര ജയ്സിംഗ്. താലിബ് ഹുസൈനെതിരെ ജെഎന്‍യു വിദ്യാര്‍ഥിനിയുടെ മീ ടൂ ആരോപണത്തെ തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകയായ ...