കുട്ടികളുടെ പഠനത്തിനായി ടാബ് ചലഞ്ചുമായി ഹൈബി ഈടന്‍ എംപി; മികച്ച പ്രതികരണങ്ങള്‍, നടന് ജയസൂര്യ നല്‍കുന്നത് 11 ടാബുകള്‍, സഹായ പ്രവാഹം
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും കുട്ടികളുടെ വിദ്യാഭ്യാസം ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. എന്നാല്‍ നിര്‍ധനരായ കുട്ടികള്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഇപ്പോഴും ...