സിനിമാ തിരക്കിലും 1200 ല്‍ 1200 മാര്‍ക്ക്: പരിമിതിയെ മികവുകളാക്കി അമ്മു കെഎസ്; മാതൃകാ താരങ്ങളെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: അംഗപരിമിതി മറികടന്ന് സാക്ഷരതാ മിഷന്‍ പ്ലസ് വണ്‍ തുല്യതാ പരീക്ഷ പൂര്‍ത്തിയാക്കിയ അമ്മു കെഎസിനേയും സിനിമാ തിരക്കുകള്‍ക്കിടയില്‍ പഠനത്തില്‍ മികച്ച നേട്ടം കൈവരിച്ച സ്വരാജ് ഗ്രാമികയേയും ...

