Tag: swapna suresh

സ്വർണ്ണക്കടത്ത് കേസ് ബിജെപിയിലേക്ക് നീങ്ങിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമോ?

സ്വർണ്ണക്കടത്ത് കേസ് ബിജെപിയിലേക്ക് നീങ്ങിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമോ?

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരിലേക്ക് കസ്റ്റംസ് നീങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദേശാഭിമാനിയാണ് വാർത്ത് റിപ്പോർട്ട് ...

ജനം ടിവി തലവൻ അനിൽ നമ്പ്യാരുമായും സ്വപ്‌നയ്ക്ക് ബന്ധം; സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നിർദേശിച്ചു

അനിൽ നമ്പ്യാർക്ക് എതിരായ രഹസ്യ മൊഴി ചോർത്തിയതോ? സ്വപ്‌ന സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ മൊഴി സോഷ്യൽമീഡിയയിൽ

തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ ...

സ്വയം ഒഴിവായതല്ല, ഒഴിവാക്കിയത്, ഒടുവില്‍ അനില്‍ നമ്പ്യാരെ കയ്യൊഴിഞ്ഞ് ജനം ടിവിയും

സ്വയം ഒഴിവായതല്ല, ഒഴിവാക്കിയത്, ഒടുവില്‍ അനില്‍ നമ്പ്യാരെ കയ്യൊഴിഞ്ഞ് ജനം ടിവിയും

തിരുവനന്തപുരം: അനില്‍ നമ്പ്യര്‍ സ്വയം ഒഴിവായതല്ല, ചാനലില്‍ നിന്നും ഒഴിവാക്കിയതാണെന്ന് ജനം ടി വി എം.ഡി വിശ്വരൂപന്‍. സ്വര്‍ണ്ണ കള്ള കടത്ത് കേസില്‍ കുറ്റാരോപിത സ്ഥാനത്ത് നില്ക്കുന്നതിനാല്‍ ...

അനില്‍ നമ്പ്യാര്‍ സമീപിച്ചത് പ്രമുഖ വ്യവസായിയുടെ അഭിമുഖം തയ്യാറാക്കാനാണെന്ന പേരില്‍, പിന്നീട് സുഹൃത്തുക്കളായി, അത്താഴവിരുന്നിന് ക്ഷണിച്ചു, ഇടയ്ക്കിടെ ഫോണ്‍കോള്‍; സ്വപ്‌നയുടെ മൊഴി

അനില്‍ നമ്പ്യാര്‍ സമീപിച്ചത് പ്രമുഖ വ്യവസായിയുടെ അഭിമുഖം തയ്യാറാക്കാനാണെന്ന പേരില്‍, പിന്നീട് സുഹൃത്തുക്കളായി, അത്താഴവിരുന്നിന് ക്ഷണിച്ചു, ഇടയ്ക്കിടെ ഫോണ്‍കോള്‍; സ്വപ്‌നയുടെ മൊഴി

കൊച്ചി: ജനം ടി.വി. കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്ന് സ്വപ്‌നയുടെ മൊഴി. ഇന്ത്യയിലെ യു.എ.ഇ. നിക്ഷേപങ്ങള്‍ക്കായി അനില്‍ ...

യുഎഇയിൽ അറസ്റ്റ് ഭയന്ന അനിൽ നമ്പ്യാർക്ക് യാത്രാസഹായം ചെയ്തുകൊടുത്തു;  താജ് ഹോട്ടലിൽ അത്താഴവിരുന്നിന് അനിൽ നമ്പ്യാർ ക്ഷണിച്ചു; അടുത്തസുഹൃത്താണെന്നും സ്വപ്‌ന

യുഎഇയിൽ അറസ്റ്റ് ഭയന്ന അനിൽ നമ്പ്യാർക്ക് യാത്രാസഹായം ചെയ്തുകൊടുത്തു; താജ് ഹോട്ടലിൽ അത്താഴവിരുന്നിന് അനിൽ നമ്പ്യാർ ക്ഷണിച്ചു; അടുത്തസുഹൃത്താണെന്നും സ്വപ്‌ന

തിരുവനന്തപുരം: ജനം ടിവി കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്ക് സ്വർണ്ണക്കടത്ത് പ്രതികളുമായി അടുത്തബന്ധമുണ്ടായിരുന്നു എന്നതിന് തെളിവുകളായി മൊഴികൾ. മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നെന്നും ...

അനിൽ നമ്പ്യാർ കേസ് വഴിതിരിക്കാൻ ശ്രമിച്ചു; യുഎഇ കോൺസുലേറ്റിലെ ഉന്നതരെ ബിജെപി നേതാക്കളുമായി അടുപ്പിച്ചു; പ്രതികളുമായി നേതാക്കൾക്ക് അടുത്തബന്ധം: മൊഴി

അനിൽ നമ്പ്യാർ കേസ് വഴിതിരിക്കാൻ ശ്രമിച്ചു; യുഎഇ കോൺസുലേറ്റിലെ ഉന്നതരെ ബിജെപി നേതാക്കളുമായി അടുപ്പിച്ചു; പ്രതികളുമായി നേതാക്കൾക്ക് അടുത്തബന്ധം: മൊഴി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ ഉന്നതരുമായി ബിജെപിയുടെ നേതാക്കളെ അനിൽ നമ്പ്യാരാണ് അടുപ്പിച്ചത് എന്ന സ്വപ്‌നയുടെ മൊഴി കസ്റ്റംസിനോട് അനിൽ നമ്പ്യാർ തന്നെ ഏറ്റുപറഞ്ഞതായി സൂചന. സ്വപ്‌ന സുരേഷിന്റെ ...

ജൂലൈ അഞ്ചിന് സ്വപ്നയെ വിളിച്ചിരുന്നു; ഇതെന്റെ ജോലിയെന്ന് ജനം ടിവി റിപ്പോർട്ടർ അനിൽ നമ്പ്യാർ; ഓഗസ്റ്റിൽ പിരിച്ചുവിട്ട സ്വപ്നയെ എന്തിന് വിളിച്ചെന്ന് സോഷ്യൽമീഡിയ

സ്വർണ്ണക്കടത്ത് പ്രതിയുമായി ബന്ധം: ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: നയതന്ത്ര ബാഗേഡിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ...

ജനം ടിവി തലവൻ അനിൽ നമ്പ്യാരുമായും സ്വപ്‌നയ്ക്ക് ബന്ധം; സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നിർദേശിച്ചു

സ്വർണ്ണക്കടത്ത് കേസ്: ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാരോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ്. ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായ അനിൽ നമ്പ്യാരോട് ചോദ്യം ...

സ്വപ്‌ന സുരേഷിന് നെഞ്ചുവേദന; ഇസിജിയില്‍ വ്യതിയാനമെന്ന് അഭിഭാഷകന്‍

സ്വപ്‌ന സുരേഷിന് നെഞ്ചുവേദന; ഇസിജിയില്‍ വ്യതിയാനമെന്ന് അഭിഭാഷകന്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് നെഞ്ചുവേദന. തിങ്കളാഴ്ച വെളുപ്പിനാണ് സ്വപ്‌നയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു. ഇസിജിയില്‍ ചെറിയ ...

സ്വർണ്ണക്കടത്ത് കേസ്: ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; ഇയാൾ കടത്തിയ സ്വർണ്ണം വാങ്ങിയെന്ന് സംശയം

സ്വർണ്ണക്കടത്ത് കേസ്: ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; ഇയാൾ കടത്തിയ സ്വർണ്ണം വാങ്ങിയെന്ന് സംശയം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ...

Page 6 of 9 1 5 6 7 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.