സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍
കോഴിക്കോട്: മാവൂര്‍ കൂളിമാടില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. കൂളിമാട് മുന്നൂര്‍ സ്വദേശി ഇര്‍ഫാനെയാണ് മാവൂര്‍ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പൊലീസ് കഴിഞ്ഞ ...


