ആ റെക്കോര്‍ഡ് ഇനി സ്മൃതിയ്ക്ക് സ്വന്തം! തന്റെ റെക്കോര്‍ഡ് തകര്‍ത്ത സൂപ്പര്‍താരത്തെ അഭിനന്ദിച്ച് റെയ്ന
മുംബൈ: റെക്കോര്‍ഡ് തീര്‍ത്ത ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷന്‍ സ്മൃതി മന്ദാനയെ അഭിനന്ദിച്ച് സുരേഷ് റെയ്ന. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു സൂപ്പര്‍ താരത്തിന്റെ അഭിനന്ദനം. ഇന്ത്യയുടെ ...


