പ്രമുഖ പഞ്ചാബി ഗായകന് സര്‍ദൂള്‍ സിക്കന്ദര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ചണ്ഡീഗഡ്: പ്രമുഖ പഞ്ചാബി ഗായകന് സര്‍ദൂള്‍ സിക്കന്ദര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു. മൊഹാലിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. അടുത്തിടെയാണ് സര്‍ദൂളിന് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്ക തകരാര്‍, ...