ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്; സുപ്രീം കോടതി
ന്യൂഡല്‍ഹി: ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജവാഗ്ദാനങ്ങള്‍ നല്‍കി പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ക്കും സോഷ്യല്‍മീഡിയാ ഇന്‍ഫ്‌ലുവെന്‍സര്‍മാര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പതഞ്ജലി പരസ്യ വിവാദവുമായി ...

