നടിയെ ആക്രമിച്ച കേസ്: ‘കോൺഗ്രസും UDFഉം അതിജീവിതക്കൊപ്പം’; സണ്ണി ജോസഫ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കോൺഗ്രസും യുഡിഎഫും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഈ കേസിൽ ഗൂഢാലോചനാ ഭാഗം തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷന്റെയും ...





