കേരള ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി; കുറിപ്പുകള്‍ കണ്ടെടുത്തു, അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: കേരള ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷാണ്(46) ജീവനൊടുക്കിയത്. ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേയ്ക്ക് ...