Tag: students

തെങ്ങു മുറിക്കുന്നതിനിടെ കൂടിളകി; ഇരച്ചെത്തിയ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തെങ്ങു മുറിക്കുന്നതിനിടെ കൂടിളകി; ഇരച്ചെത്തിയ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

മലപ്പുറം: ക്ലാസ്സിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥികളെ കടന്നല്‍ ആക്രമിച്ചു. കൊളത്തൂര്‍ പാങ്ങ് വെസ്റ്റ് എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. സ്‌കൂള്‍ ബസില്‍നിന്നിറങ്ങി ക്ലാസുകളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഇന്ന് ...

പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് നൂറുകണക്കിന് വാട്‌സ് ആപ്പ് സന്ദേശം; 14 വയസ്സുള്ള എട്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് നൂറുകണക്കിന് വാട്‌സ് ആപ്പ് സന്ദേശം; 14 വയസ്സുള്ള എട്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വാട്‌സ്ആപ്പിലൂടെ കൈമാറിയ എട്ടുവിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. 13നും 14നും ഇടയില്‍ ...

പൗരത്വ ഭേദഗതി നിയമം; വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി നിരവധി  ബോളിവുഡ് താരങ്ങള്‍

പൗരത്വ ഭേദഗതി നിയമം; വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി നിരവധി ബോളിവുഡ് താരങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. ജാമിയ മിലിയ, അലിഗഡ് മുസ്ലിം സര്‍വ്വകലാശാല, എന്നിവ ഉള്‍പ്പെടെയുള്ള ക്യാമ്പസ്സുകളിലെ ...

ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിത് വിദ്യാര്‍ത്ഥികള്‍; സ്‌കൂള്‍ കലാമത്സരത്തിനിടെ അവതരിപ്പിച്ച നാടകം വിവാദത്തില്‍; വീഡിയോ

ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിത് വിദ്യാര്‍ത്ഥികള്‍; സ്‌കൂള്‍ കലാമത്സരത്തിനിടെ അവതരിപ്പിച്ച നാടകം വിവാദത്തില്‍; വീഡിയോ

ബംഗളൂരു: ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്ന രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകം വിവാദത്തില്‍. ആര്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ കലാമത്സരത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു നാടകം അവതരിപ്പിച്ചത്. ...

കാട്ടാനകള്‍ വഴിമുടക്കിയില്ലെങ്കില്‍ സ്‌കൂളില്‍ എത്താം; ചെട്ടിയാലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നത് വന്യജീവികളുടെ നടുവിലൂടെ

കാട്ടാനകള്‍ വഴിമുടക്കിയില്ലെങ്കില്‍ സ്‌കൂളില്‍ എത്താം; ചെട്ടിയാലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നത് വന്യജീവികളുടെ നടുവിലൂടെ

വയനാട്; ചെട്ടിയാലത്തൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തുന്നത് വന്യമൃഗങ്ങളുടെ നടുവിലൂടെ. കാട്ടാനകള്‍ വഴി മുടക്കിയില്ലെങ്കിലെ ഇവര്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുമെന്നവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ...

സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാം:’പരീക്ഷ പെ ചര്‍ച്ച’യിലേക്ക് വിദ്യാര്‍ഥികളെയും ക്ഷണിച്ച് പ്രധാനമന്ത്രി

സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാം:’പരീക്ഷ പെ ചര്‍ച്ച’യിലേക്ക് വിദ്യാര്‍ഥികളെയും ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചര്‍ച്ച' പരിപാടി ഏറെ ശ്രദ്ധേയമാണ്. ഇത്തവണ പരീക്ഷ പെ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാനുള്ള അവസരം ...

ക്ലാസ്മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന് രക്ഷിതാക്കളുമായി എത്താന്‍ ആവശ്യപ്പെട്ട് സ്‌കൂളില്‍ നിന്നും പുറത്താക്കി; വിദ്യാര്‍ത്ഥികളെ കാണാനില്ല; പരാതി

ക്ലാസ്മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന് രക്ഷിതാക്കളുമായി എത്താന്‍ ആവശ്യപ്പെട്ട് സ്‌കൂളില്‍ നിന്നും പുറത്താക്കി; വിദ്യാര്‍ത്ഥികളെ കാണാനില്ല; പരാതി

മലപ്പുറം: ക്ലാസ്മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിന്റെ പേരില്‍ രക്ഷിതാക്കളുമായി എത്താന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. മൂര്‍ക്കനാട് എസ്എസ്എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണി ...

മത്സരം ആരംഭിച്ചത് മണിക്കൂറുകളോളം വൈകി; കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ നാല് കുട്ടികള്‍ കുഴഞ്ഞുവീണു

മത്സരം ആരംഭിച്ചത് മണിക്കൂറുകളോളം വൈകി; കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ നാല് കുട്ടികള്‍ കുഴഞ്ഞുവീണു

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ മത്സരാര്‍ത്ഥികള്‍ കുഴഞ്ഞുവീണു. വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയ നാലു കുട്ടികളാണ് കുഴഞ്ഞുവീണത്. ഇവരെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളെയാണ് ...

ക്ലാസ് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതിക്കില്ല; ഭക്ഷണം തട്ടിപ്പറിക്കും; കുരങ്ങു ശല്യത്തില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികളും അധ്യാപകരും

ക്ലാസ് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതിക്കില്ല; ഭക്ഷണം തട്ടിപ്പറിക്കും; കുരങ്ങു ശല്യത്തില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികളും അധ്യാപകരും

മറയൂര്‍: ക്ലാസ് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം വാനര ശല്യം കൂടിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മറയൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. നൂറിലധികം കുരങ്ങന്‍മാരാണ് ...

‘നന്മ കുഞ്ഞന്‍മാര്‍’! കളഞ്ഞുകിട്ടിയ തുക പോലീസ് സ്‌റ്റേഷനിലേല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ഥികള്‍

‘നന്മ കുഞ്ഞന്‍മാര്‍’! കളഞ്ഞുകിട്ടിയ തുക പോലീസ് സ്‌റ്റേഷനിലേല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ഥികള്‍

തൃശ്ശൂര്‍: കളഞ്ഞുകിട്ടിയ തുക പോലീസ് സ്‌റ്റേഷനിലേല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ഥികള്‍. പെരുമുടിയൂര്‍ ഓറിയന്റല്‍ ഹൈസ്‌കൂളിലെ സൗരവ്, നിധിന്‍, സുജീഷ് എന്നീ വിദ്യാര്‍ഥികളാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. 6, 8, 9 ...

Page 19 of 27 1 18 19 20 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.