‘ബാലഭാസ്കര്‍ സ്മൃതി’; കൂട്ടുക്കാരന് ആദരമര്‍പ്പിച്ച് സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിസ്റ്റ് ബാലഭാസ്കറിന് ആദരമര്‍പ്പിച്ച് സുഹൃത്ത് സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് സംഗീതാര്‍ച്ചന. 'ബാലഭാസ്കര്‍ സ്മൃതി' എന്ന പേരില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് പരിപാടി ...