ശ്രീദേവി ബംഗ്ലാവില്‍ ‘അഡാര്‍ ഗ്ലാമറസായി’ പ്രിയ; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. നേരത്തെ പ്രിയാവാര്യയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു, തുടര്‍ന്ന് ഒട്ടേറെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. മലയാളിയായ ...