വാക്ക്പാലിച്ച് രാഹുല്‍ ഗാന്ധി: കൊറിയറില്‍ സമ്മാനം എത്തി, സന്തോഷം അടക്കാനാവാതെ പന്ത്രണ്ടുകാരന് ആന്റണി
പറൈകോട്: രാഹുല്‍ ഗാന്ധി വാക്ക്പാലിച്ചു, സന്തോഷം അടക്കാനാവാതെ പന്ത്രണ്ടുകാരനായ ആന്റണി ഫെലിക്സ്. മൂന്ന് ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇടയിലാണ് ആന്റണിയെ രാഹുല്‍ ഗാന്ധി കാണുന്നത് മാര്‍ച്ച് 1നായിരുന്നു ...