തക്കാളിയെറിഞ്ഞു, ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു, അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം
ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണവുമായി സംഘം. ഗേറ്റ് ചാടിക്കടന്ന സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. അല്ലു അര്‍ജുന്റെ പുഷ്പ ...








