മാലപണയം വെക്കാൻ നൽകിയില്ല, മദ്യപാനിയായ മകന്‍ അച്ഛനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പൊന്തക്കാട്ടില്‍ തള്ളി, അറസ്റ്റ്
തൃശൂര്‍: കൂട്ടാലയില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. സ്വര്‍ണ്ണമാലയ്ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് മകന്‍ മൊഴി നല്‍കി. മദ്യപാനിയായ സുമേഷ് പണിക്കു പോയിരുന്നില്ലെന്നും ...





