‘സ്ത്രീ സ്വാതന്ത്ര്യം ഫേസ്ബുക്കില്‍ മാത്രം എഴുതാന്‍ ഉള്ളതല്ല’! ഭാര്യയെ ഗ്രീസിലേക്ക് സോളോ ട്രിപ്പിന് അയച്ച യുവാവിന്റെ വൈറല്‍ കുറിപ്പ്
തൃശ്ശൂര്‍: ഭാര്യ തനിയെ യാത്ര പോകുന്നതിനെ വിലക്കുന്നവരാണ് പല ഭര്‍ത്താക്കന്മാരും. മക്കളെ പരിപാലിക്കാനുള്ള മടിയായിരിക്കും ഇതിന് പിന്നില്‍. അത്‌കൊണ്ട് തന്നെ മക്കളെയും കൊണ്ടല്ലാതെ ഭാര്യയെ, ഭര്‍ത്താക്കന്മാര്‍ എവിടെയും ...