മുഖ്യമന്ത്രി നല്കിയ കരുതലും സ്നേഹവും വലുത്, ഒരു സ്ത്രീയെന്ന നിലയില്‍ സിപിഎമ്മിലെ ഓരോ വ്യക്തിയും കാണിച്ചത് അങ്ങേയറ്റത്തെ സ്നേഹവും പരിഗണനയും ബഹുമാനവും; രാജിവെച്ചതിന് പിന്നാലെ ശോഭന ജോര്‍ജ്
തിരുവനന്തപുരം: ഒരു സ്ത്രീയെന്ന നിലയിലും അങ്ങേയറ്റത്തെ സ്നേഹവും പരിഗണനയും ബഹുമാനവുമാണ് സിപിഐഎമ്മിലെ ഓരോ വ്യക്തിയും തന്നോട് കാണിച്ചിട്ടുള്ളതെന്ന് ശോഭന ജോര്‍ജ്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ...