മോഷ്ടിച്ച മാലയുമായി കുടുംബത്തോടൊപ്പമെത്തി മാപ്പ് പറഞ്ഞ് മോഷ്ടാവ്; തിരിച്ചു പോകാൻ വണ്ടികൂലി നൽകി വീട്ടമ്മ
മൂവാറ്റുപുഴ: മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി ഇരയായ സ്ത്രീയോട് മാപ്പ് പറഞ്ഞു, ക്ഷമിച്ച് വണ്ടിക്കൂലി നൽകി പറഞ്ഞയച്ച് വീട്ടമ്മ ഇതൊരു സിനിമാക്കഥ ആണെന്നു കരുതിയാൽ തെറ്റി. ...