ആകാശത്ത് പുഞ്ചിരി തൂകി ‘സ്മൈലി’! അപൂര്‍വ്വ പ്രതിഭാസത്തിന്റെ വിശദീകരണം നല്കി നാസ
അടുത്തിടെ ആകാശത്ത് തെളിഞ്ഞു വന്ന 'സ്മൈലി'യാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ആ അപൂര്‍വ്വ പ്രതിഭാസത്തിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ നാസ. ...