മിഠായി തെരുവിലെ കടകള്‍ തീവച്ച് നശിപ്പിക്കാന്‍ ശ്രമം
കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ രണ്ട് കടകളുടെ ഷട്ടറുകള്‍ക്ക് മുന്നില്‍ പാഴ്വസ്തുക്കള്‍ കൂട്ടിയിട്ട് തീവച്ചു. കഴിഞ്ഞ ദിവസത്തെ അക്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. രാവിലെ കടതുറക്കാനെത്തിയ വ്യാപാരികളാണ് ...


