തളർന്നുവീണ സിദ്ധാർത്ഥിന് മേൽ കസേരയിട്ട് ഇരുന്നു; ബെൽറ്റ് പൊട്ടുന്നതുവരെ അടിച്ചു; തല കാണില്ലെന്നും ഭീഷണി; പിടിയിലായ സിൻജോ ക്രൂരതയ്ക്ക് നേതൃത്വം കൊടുത്തയാൾ
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തി പോലീസ് പിടികൂടിയ സിൻജോ ജോൺസൺ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിക്കുന്നതിന് നേതൃത്വം കൊടുത്തയാളെന്ന് പോലീസ്. പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ വെച്ച് സിദ്ധാർത്ഥിനെ ...