വേടൻ സർക്കാർ പരിപാടിയിൽ ഭാഗമാകും, വാർഷികാഘോഷ പരിപാടിയിൽ പാടും
ഇടുക്കി: റാപ്പര്‍ വേടൻ സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയിൽ ഭാഗമാകും.കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും വേടനെ ഒഴിവാക്കിയിരുന്നു. ഇടുക്കി ചെറുതോണിയില്‍ ...


