ഗായകൻ സുബീൻ ഗാർഗ് മരിച്ചത് സ്കൂബ ഡൈവിങ്ങിനിടെയല്ല, രണ്ടുപേർ കൂടി അറസ്റ്റിൽ
ഗുവാഹത്തി∙ ഗായകൻ സുബീൻ ഗാർഗ് മരിച്ചത് സ്കൂബ ഡൈവിങ്ങിനിടെയല്ലെന്ന് റിപ്പോർട്ടുകൾ. ഗായകൻ്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി അസം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ...

