ഡിജിപിയ്ക്കും ഭാര്യയ്ക്കും വിമാനത്തില്‍ ചാരിക്കിടക്കാന്‍ പറ്റിയില്ല: വിമാനക്കമ്പനി 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കോടതി
ന്യൂഡല്‍ഹി: ഡിജിപിയ്ക്കും ഭാര്യയ്ക്കും വിമാനത്തില്‍ ചാരിക്കിടക്കാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്ന് വിമാനക്കമ്പനി രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കോടതി. തെലങ്കാന ഡിജിപി വി ഗുപ്തയ്ക്കും ഭാര്യ ...