സൈലന്റ്‌വാലി ബഫര്‍ സോണില്‍ കാട്ടാനകള്‍ വെടിയേറ്റു ചരിഞ്ഞ നിലയില്‍; സമീപവാസികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍
പാലക്കാട്: സൈലന്റ്‌വാലി ബഫര്‍സോണിനുള്ളിലെ കരുവാരക്കുണ്ട് മണലിയാന്‍ പാടത്ത് രണ്ട് കാട്ടാനകള്‍ വെടിയേറ്റ് ചരിഞ്ഞ നിലയില്‍. സമീപവാസികളായ ജസീര്‍, ബിജുമോന്‍ എന്നിവരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നു തോക്ക് ...