സെല്‍ഫിയെടുക്കാന്‍ തിക്കി തിരക്കി ആരാധക കൂട്ടം; ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് തല അജിത്ത്, വീഡിയോ പുറത്ത്
ചെന്നൈ: തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ അജിത്തിനെയും കുടുംബത്തെയും വളഞ്ഞ് ആരാധ കൂട്ടം. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് താരം തന്റെ സമ്മതിദാനം രേഖപ്പെടുത്താന്‍ എത്തിയത്. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ...