വർത്തമാന കാലത്തിന്റെ പേടിപ്പെടുത്തുന്ന കാഴ്ച, യൂട്യൂബിൽ ശ്രദ്ധനേടി ‘തെറ്റിപ്പൂ സമിതി’
സർഗാത്മകതയുടെ ആഴമുള്ള ഒരു ചെറു ചിത്രമാണ് 'തെറ്റിപ്പൂ സമിതി'. ആൾക്കൂട്ടം വീടിനെ ഭീതിപ്പെടുത്തുന്നത്. വീടുകൾ കീഴടക്കുന്നത്. തെരുവുകൾ സ്വാന്തമാക്കുന്നത്. വായനശാലയെ പേടിപ്പിക്കുന്നത്. അധികാരത്തിന്റെ ഭീതിദവും സങ്കീർണ്ണവുമായ കാഴ്ച ...

