ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് വഴിയില്‍: ഡോക്ടറുടെ കുറിപ്പടിയില്‍ നിന്നും ഉടമയെ കണ്ടെത്തി, തിരിച്ചേല്‍പ്പിച്ച് ഷിനോജിന്റെ സത്യസന്ധത
പയ്യന്നൂര്‍: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കളഞ്ഞു കിട്ടിയ ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ കൊടുത്ത് സത്യസന്ധതയ്ക്ക് മാതൃകയായി യുവാവ്. പയ്യന്നൂര്‍ കാറമ്മേല്‍ മുച്ചിലോട്ട് ...

