‘മോള്‍ക്ക് വേണ്ടി എവിടെ വന്നും ഞാന്‍ സത്യം പറയാം’: ഗൗരിനന്ദയെ വീട്ടിലെത്തി കണ്ട് ഷിഹാബുദീന്‍
കൊല്ലം: 'എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ ഞാന്‍ തയ്യാറാണ്'- ഗൗരിനന്ദയുടെ വീട്ടില്‍ എത്തി ഷിഹാബുദീന്‍ ...