ഐഎസ്എല്‍ ഉദ്ഘാടന മത്സരം കേരളാ ബ്ലാസ്റ്റേഴ്സും മോഹന്‍ ബഗാനും തമ്മില്‍; മത്സരക്രമമായി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം എഡിഷന് മത്സരങ്ങളുടെ ക്രമമായി. നവംബര്‍ 20 ന് ഗോവയിലാണ് കിക്ക് ഓഫ്. ഗോവ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ...