‘മോനിഷയുടെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് വെച്ച് ഒരിക്കല്‍ എന്റെ കാറും അപകടത്തില്‍പ്പെട്ടിരുന്നു, അന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്’; ശാന്തികൃഷ്ണ
വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന ശാന്തികൃഷ്ണ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. നിരവധി അമ്മ വേഷങ്ങളിലൂടെ താരം ...