നിറത്തിൻ്റെ പേരിലുള്ള അവഹേളനം സഹിക്കവയ്യാതെ നവവധു ജീവനൊടുക്കിയ സംഭവം, ഭർത്താവ് കസ്റ്റഡിയിൽ
മലപ്പുറം: നിറത്തിൻ്റെ പേരിലുള്ള അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് പിടിയിലായത്. കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് എന്ന ...

