പാലക്കാടിന് ഇരട്ടി മധുരം..! നിയമസഭയില്‍ നിന്നും ലൈവില്‍ ആശംസകളുമായി യുവ എംഎല്‍എമാര്‍
തിരുവനന്തപുരം: 12 വര്‍ഷത്തിന് ശേഷം കപ്പ് പാലക്കാടിന്. സന്തോഷം പങ്കുവെച്ച് എംഎല്‍എമാരായെ ഷാഫി പറമ്പലും വിടിബല്‍റാമും ലൈവ് വീഡിയോയില്‍. സോഷ്യല്‍ വാളുകളില്‍ ഇപ്പോള്‍ പാലക്കാടിന്റെ സ്വര്‍ണതിളക്കമാണ് ഉയരുന്നത്. ...

