സഭയ്ക്ക് പുതിയ നാഥനായി എംബി രാജേഷ്; സ്പീക്കര്‍ ഇരിപ്പടത്തിലേയ്ക്ക് ആനയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിമസഭയില്‍ നടന്ന വോട്ടെടുപ്പില്‍, 96 വോട്ടുകളാണ് എംബി രാജേഷിന് ലഭിച്ചത്. അതേസമയം, എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി ...

