Tag: school

students

രോഗികള്‍ക്ക് താങ്ങായി കുട്ടികള്‍; താലൂക്ക് ആശുപത്രിയിലെ കാലൊടിഞ്ഞ കട്ടിലുകളും കസേരകളും നേരെയാക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ തകരാറിലായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നേരെയാക്കി സമൂഹത്തിന് മാതൃകയായി ടെക്നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. 'കൂടെയുണ്ട് ഞങ്ങളും' എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ ...

horse

അവര്‍ നല്ല കൂട്ടുകാരാണ്….! കാളിദാസന്‍ പുറത്ത് കയറിയിരുന്നാല്‍ മതി അഭ്യമന്യു കൃത്യമായി എത്തിക്കും; നാട്ടിലെതാരമായി കുതിരപ്പുറത്ത് സൂക്കൂളില്‍പോകുന്ന രണ്ടാം ക്ലാസ്സുകാരന്‍

തിരുവനന്തപുരം: കാളിദാസന്‍ പുറത്ത് കയറിയിരുന്നാല്‍ മതി അഭ്യമന്യു കൃത്യമായി സ്‌ക്കൂളില്‍ എത്തിക്കും. ഇന്ധനവില കുതിച്ചുയരുന്ന ഇക്കാലത്ത് കുതിരപ്പുറത്ത് സൂക്കൂളില്‍പോകുന്ന രണ്ടാം ക്ലാസ്സുകാരന്‍ നാട്ടിലെ താരമാകുകയാണ്. പാറശാല ഗവ. ...

school

കുട്ടി ക്ലാസ്സ് മുറിയില്‍ ഉറങ്ങിപ്പോയി, സ്‌ക്കൂള്‍ അടച്ച് അധികൃതര്‍ പോയി; ഏഴുവയസുകാരന്‍ കുടുങ്ങിക്കിടന്നത് ഏഴുമണിക്കൂര്‍

ലക്നൗ: കുട്ടി ക്ലാസ്മുറിയില്‍ ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ സ്‌ക്കൂള്‍ അടച്ച് അധികൃതര്‍ പോയതിനെ തുടര്‍ന്ന് ഏഴുവയസുകാരന്‍ കുടുങ്ങിക്കിടന്നത് ഏഴുമണിക്കൂര്‍. ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ...

students| bignewlsive

ഇനിമുതല്‍ വിദ്യാര്‍ഥികളെ ‘പോടാ’,’പോടി’ വിളികള്‍ വേണ്ട, അധ്യാപകര്‍ക്ക് നിര്‍ദേശവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഇനിമുതല്‍ വിദ്യാര്‍ഥികളെ 'പോടാ','പോടി' എന്ന് വിളിക്കരുതെന്ന് അധ്യാപകര്‍ക്ക് മുന്നറിയിപ്പ്. സ്‌കൂളുകളില്‍ ഇത്തരം പ്രയോഗങ്ങള്‍ സര്‍ക്കാര്‍ വിലക്കി. ഇതുസംബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ...

unni mukundan| bignewslive

വാര്‍ഷികാഘോഷത്തിന് വരുമോ എന്ന് കുട്ടി ആരാധികയുടെ കമന്റ്, സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഞെട്ടിച്ച് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് വരുമോ എന്ന് കമന്റിട്ട ആരാധികയായ വിദ്യാര്‍ത്ഥിനിയെ കാണാനായി സ്‌കൂളിലെത്തി നടന്‍ ഉണ്ണി മുകുന്ദന്‍. ആറ്റിങ്ങല്‍ ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ...

mk-stalin

കുട്ടികള്‍ക്ക് ആഹാരം വിളമ്പി നല്‍കി; സ്‌ക്കൂളില്‍ പ്രഭാതഭക്ഷണം കൃത്യമായി കൊടുക്കുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ സന്ദര്‍ശനം, മുഖ്യമന്ത്രിയെ കണ്ട് ഞെട്ടി പ്രധാന അധ്യാപകന്‍

ചെന്നൈ: സ്‌ക്കൂളില്‍ പ്രഭാതഭക്ഷണ പരിപാടി കൃത്യമായി നടത്തുന്നുണ്ടോ എന്നറിയാന്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വെല്ലൂര്‍ ജില്ലയിലെ ആദി ദ്രാവിഡര്‍ സ്‌കൂളിലാണ് രാവിലെ ...

സ്‌കൂളിലുള്ളത് ഒരു അധ്യാപകന്‍; പഠിക്കാനെത്തുന്നത് ഒരു വിദ്യാര്‍ത്ഥിയും; വിചിത്രം വര്‍ഷങ്ങളായി ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം

സ്‌കൂളിലുള്ളത് ഒരു അധ്യാപകന്‍; പഠിക്കാനെത്തുന്നത് ഒരു വിദ്യാര്‍ത്ഥിയും; വിചിത്രം വര്‍ഷങ്ങളായി ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം

മുംബൈ: സ്‌കൂളിലേക്ക് എത്തുന്നത് ഒരു അധ്യാപകനും ഒരു വിദ്യാര്‍ഥിയും മാത്രം. എന്നിട്ടും ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം പാലിച്ച് പരീക്ഷയും നടത്തുകയാണ് ഈ സ്‌കൂള്‍. മഹാരാഷ്ട്രയിലെ ഗണേഷ്പൂരിലെ സ്‌കൂളാണ് സോഷ്യല്‍മീഡിയയിലടക്കം ...

attack| bignewslive

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശിയെത്തി, സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍

തൃശൂര്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ സ്‌കൂളില്‍ വടിവാള്‍ വീശിയെത്തി രണ്ടംഗ സംഘത്തിന്റെ പരാക്രമം. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരാണ് വടിവാള്‍ വീശി ...

scholarship

കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം

ദുബായ്: യുഎഇയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന 25 പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ വീതം സ്‌കോളര്‍ഷിപ്പുമായി പ്രവാസി ദമ്പതികള്‍. സംരംഭകരായ ഹസീന നിഷാദും നിഷാദ് ഹുസൈനുമാണ് ...

mobile

കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; രക്ഷിതാക്കളുടെ അറിവോടെ ഫോണ്‍ സ്‌ക്കൂളില്‍ കൊണ്ടുവരാമെന്ന് ബാലാവകാശ കമ്മിഷന്‍

കൊല്ലം: വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതില്‍ നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്ത ...

Page 3 of 19 1 2 3 4 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.